Surprise Me!

ജർമനിയെ ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ | Oneindia Malayalam

2018-06-29 88 Dailymotion

World Cup Football 2018: Social Media trolls on Germany's defeat <br />ഒരുകണക്കിന് അര്‍ജന്റീന ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ എത്തി. കോഴിക്കൂടിന് വേണ്ടി കാത്തിരുന്നവരൊക്കെ ശശിയായി എന്ന മട്ടിലായി കാര്യങ്ങള്‍. അര്‍ജന്റീന ഇല്ലെങ്കില്‍ ബ്രസീലിന്റെ ഫ്‌ലക്‌സുകൊണ്ട് കോഴിക്കൂട് മേയാം എന്നായിരുന്നു വേറൊരു കൂട്ടര്‍ വിചാരിച്ചിരുന്നത്. ബ്രസീലില്‍ ആണെങ്കില്‍ കിടിലനായി പ്രീ ക്വാര്‍ട്ടറില്‍ എത്തി. <br />#WorldCup #trolls

Buy Now on CodeCanyon